കേരള സാഹിത്യ അക്കാദമി പുരസ്കാരം - കവിത


1959 - പി.കുഞ്ഞിരാമൻ നായർ (കളിയച്ഛൻ)
1960 - കെ.കെ.രാജ (മലനാട്ടിൽ)
1961 - ജി.ശങ്കരക്കുറുപ്പ് (വിശ്വദർശനം)
1962 - വയലാർ രാമവർമ്മ (സർഗസംഗീതം)
1963 - എൻ.ബാലാമണിയമ്മ (മുത്തശ്ശി)
1965 - വി.കെ.ഗോവിന്ദൻ നായർ (അവിൽപ്പൊതി)
1967 - ഒളപ്പമണ്ണ (കഥാകവിതകൾ)
1968 - സുഗതകുമാരി (പാതിരാപ്പൂക്കൾ)
1969 - ഇടശ്ശേരി ഗോവിന്ദൻ നായർ (ഒരുപിടി നെല്ലിക്ക)
1970 - എൻ.വി.കൃഷ്ണവാര്യർ (ഗാന്ധിയും ഗോഡ്സയും)
1971 - അക്കിത്തം (ബലിദർശനം)
1972 - ഒ.എൻ.വി.കുറുപ്പ് (അഗ്നിശലഭം)
1973 - എം.പി.അപ്പൻ (ഉദ്യാനസൂനം)
1974 - പുനലൂർ ബാലൻ (കോട്ടയിലെ പാട്ട്)
1975 - അയ്യപ്പപ്പണിക്കർ (അയ്യപ്പപ്പണിക്കരുടെ കൃതികൾ
1976 - പാലാ നാരായണൻ നായർ (വിളക്കുകൊളുത്തു)
1977 - ചെമ്മനം ചാക്കോ (രാജപാത)
1978 - കടവനാട് കുട്ടിക്കൃഷ്ണൻ (സുപ്രഭാതം
1979 - വിഷ്ണുനാരായണൻ നമ്പൂതിരി (ഭൂമിഗീതങ്ങൾ)
1980 - നാലാങ്കൽ കൃഷ്ണപിള്ള (ഡിസംബറിലെ മഞ്ഞുതുള്ളികൾ)
1981 - പി.ഭാസ്കരൻ (ഒറ്റക്കമ്പിയുള്ള തമ്പുരു)
1982 - കടമ്മനിട്ട രാമകൃഷ്ണൻ (കടമ്മനിട്ടയുടെ കവിതകൾ)
1983 - എം.എൻ.പാലൂർ (കലികാലം)
1984 - യൂസഫലി കേച്ചേരി (ആയിരം നാവുള്ള മൗനം)
1985 - ജി.കുമാരപിള്ള (സപ്തസ്വരം)
1986 - എൻ.എൻ.കക്കാട് (സഫലമീ യാത്ര)
1987 - കുഞ്ഞുണ്ണിമാഷ് (കുഞ്ഞുണ്ണിക്കവിതകൾ)
1988 - മാധവൻ അയ്യപ്പത്ത് (കിളിമൊഴികൾ)
1989 - കെ.സച്ചിദാനന്ദൻ (ഇവനെക്കൂടി)
1990 - പുലാക്കാട്ട് രവീന്ദ്രൻ (പൂലാക്കാട്ട് രവീന്ദ്രന്റെ കവിതകൾ)
1991 - പി.നാരായണക്കുറുപ്പ് (നിശാഗന്ധി)
1992 - ഡി.വിനയചന്ദ്രൻ (നരകം ഒരു പ്രേമകവിത എഴുതുന്നു)
1993 - വി.മധുസൂദനൻ നായർ (നാരാണത്തു ഭ്രാന്തൻ)
1994 - വിജയലക്ഷ്മി (മൃഗശിക്ഷകൻ)
1995 - പ്രഭാവർമ്മ (അർക്കപൂർണ്ണിമ)
1996 - ആറ്റൂർ രവിവർമ്മ (ആറ്റൂർ രവിവർമ്മയുടെ കവിതകൾ)
1997 - കെ.വി.രാമകൃഷ്ണൻ (അക്ഷരവിദ്യ)
1998 - കെ.ജി.ശങ്കരപ്പിള്ള (കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾ)
1999 - എ.അയ്യപ്പൻ (വെയിൽ തിന്നുന്ന പക്ഷി)
2000 - നിലമ്പേരൂർ മധുസൂദനൻ നായർ (ചമത)
2001 - ബലചന്ദ്രൻ ചുള്ളിക്കാട് (ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ)
2002 - പി.പി.രാമചന്ദ്രൻ (കാണെക്കാണെ)
2003 - ആർ.രാമചന്ദ്രൻ (കവിത)
2004 - നെല്ലിക്കൽ മുരളീധരൻ (നെല്ലിക്കൽ മുരളീധരന്റെ കവിതകൾ)
2005 - പി.പി.ശ്രീധരനുണ്ണി (ക്ഷണപത്രം)
2006 - റഫീക്ക് അഹമ്മദ് (ആൾമറ)
2007 - ചെറിയാൻ കെ. ചെറിയാൻ (ചെറിയാൻ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകൾ)
2008 - ഏഴാച്ചേരി രാമചന്ദ്രൻ (എന്നിലൂടെ)
2009 - എൻ.കെ.ദേശം (മുദ്ര)
2010 - മുല്ലനേഴി (കവിത)
2011 - കുരീപ്പുഴ ശ്രീകുമാർ (കീഴാളൻ)
2012 - എസ്.ജോസഫ് (ഉപ്പന്റെ കൂവൽ വരയ്ക്കുന്നു)
2013 - കെ.ആർ.ടോണി (ഓ നിഷാദ)
2014 - പി.എൻ.ഗോപീകൃഷ്ണൻ (ഇടിക്കാലൂരി പനമ്പട്ടടി)
2015 - എസ്.രമേശൻ (ഹേമന്തത്തിലെ പക്ഷി)
2016 - സാവിത്രി രാജീവൻ (അമ്മയെ കുളിപ്പിക്കുമ്പോൾ)
2017 - വീരാൻകുട്ടി (മിണ്ടാപ്രാണി)
2018 - വി.എം.ഗിരിജ (ബുദ്ധപൂർണ്ണിമ)
2019 - പി.രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്)
2020 - ഒ.പി.സുരേഷ് (താജ്മഹൽ)

പിന്നിലേക്ക്....

അഭിപ്രായങ്ങള്‍