1901 ജൂണ്‍ 3ന് ശങ്കരവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി നായത്തോടില്‍ ജനിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം കൂടിയായിരുന്നു. അദ്ധ്യാപകന്‍, ഉപന്യാസകന്‍, കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍ എന്നീ മേഖലകളില്‍ ജോലിചെയ്തിട്ടുണ്ട്. 1978 ഫെബ്രുവരി 2ന് ഇദ്ദേഹം ഓർമ്മയായി.
ഇദ്ദേഹം ഏർപ്പെടുത്തിയ പുരസ്കാരമാണ് ഓടക്കുഴൽ പുരസ്കാരം. ഇദ്ദേഹം രൂപീകരിച്ച ഗുരൂവായൂരപ്പൻ ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത്. 1978നു ശേഷം ഫെബ്രുവരി 2നാണ് ഈ പുരസ്കാരം നൽകുന്നത്.
- 1969 - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (തുളസീദാസ രാമായണം)
- 1970 - ഒ.വി.വിജയൻ (ഖസാക്കിന്റെ ഇതിഹാസം)
- 1974 - അക്കിത്തം
- 1979 - എം.ലീലാവതി (വർണ്ണരാജി)
- 1981 - പി.ഭാസ്കരൻ (ഒറ്റക്കമ്പിയുള്ള തമ്പുരു)
- 1982 - സുഗതകുമാരി (അമ്പലമണി)
- 1983 - വിഷ്ണു നാരായണൻ നമ്പൂതിരി (മുഖമെവിടെ)
- 1984 - ജി.കുമാരപിള്ള (സപ്ത സ്വരം)
- 1985 - കടവനാട് കുട്ടികൃഷ്ണൻ (കളിമുറ്റം)
- 1986 - യൂസഫലി കേച്ചേരി (കേച്ചേരിപ്പുഴ)
- 1987 - ഒളപ്പമണ്ണ (നിഴലാന)
- 1988 - എം.പി.ശങ്കുണ്ണിനായർ (ഛത്രവും ചാമരവും)
- 1990 - പി.നാരായണക്കുറുപ്പ് (നിശാഗന്ധി)
- 1993 - എം.ടി.വാസുദേവൻ നായർ (വാനപ്രസ്ഥം)
- 1994 - എൻ.എസ്.മാധവൻ (ഹിഗ്വിറ്റ)
- 1995 - ടി.പത്മനാഭൻ (കടൽ)
- 1996 - ആനന്ദ് (ഗോവർദ്ധനന്റെ യാത്രകൾ)
- 1997 - എം.പി.വിരേന്ദ്രകുമാർ (ആത്മാവിലേക്കൊരു തീർത്ഥയാത്ര)
- 1999 - ചന്ദ്രമതി (റെയിൻഡിയർ)
- 2000 - കെ.സച്ചിദാനന്ദൻ (സച്ചിദാനന്റെ കവിതകൾ)
- 2001 - കെ.അയ്യപ്പപ്പണിക്കർ (അയ്യപ്പപ്പണിക്കരുടെ കവിതകൾ 1990-99)
- 2002 - മുണ്ടൂർ കൃഷ്ണൻകുട്ടി (എന്നെ വെറുതെ വിട്ടാലും)
- 2003 - സക്കറിയ (സക്കറിയയുടെ തിരഞ്ഞെടുത്ത കവിതകൾ)
- 2004 - പി.സുരേന്ദ്രൻ (ചൈനീസ് മാർക്കറ്റ്)
- 2005 - കലാമണ്ഡലം പത്മനാഭൻ നായർ & ഞായത്ത് ബാലൻ (നാട്യാചാര്യന്റെ ജീവിതമുദ്രകൾ)
- 2006 - സി.രാധാകൃഷ്ണൻ (തീക്കടൽ കടഞ്ഞ് തിരുമധുരം)
- 2007 - എൻ.കെ.ദേശം (മുദ്ര)
- 2008 - കെ.ജി.ശങ്കരപ്പിള്ള (കെ.ജി.എസ്.കവിതകൾ)
- 2009 - ശ്രീകുമാരൻ തമ്പി (അമ്മയ്ക്കൊരു താരാട്ട്)
- 2010 - ഉണ്ണികൃഷ്ണൻ പുതൂർ (അനുഭവങ്ങളുടെ നേർക്കാഴ്ചകൾ)
- 2011 - സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരാമുഖം)
- 2012 - സേതു (മറുപിറവി)
- 2013 - കെ.ആർ.മീര (ആരാച്ചാർ)
- 2014 - റഫീഖ് അമ്മദ് (റഫീക്ക് അമ്മദിന്റെ കൃതികൾ)
- 2015 - എസ്.ജോസഫ് (ചന്ദ്രനോടൊപ്പം)
- 2016 - എം.എ.റഹ്മാൻ (ഓരോ ജീവനും വിലപ്പെട്ടതാണ്)
- 2017 - അയ്മനം ജോൺ
- 2018 - ഇ.വി.രാമകൃഷ്ണൻ
- 2019 - എൻ.പ്രഭാകരൻ (മായാ മനുഷ്യൻ)
- 2021 - സാറാ ജോസഫ് (ബുധിനി)
* സൂര്യകാന്തി(1933)
* നിമിഷം(1945)
* ഓടക്കുഴല്‍(1950)
* പഥികന്റെ പാട്ട്(1955)
* വിശ്വദര്‍ശനം(1960)
* മൂന്നരുവിയും ഒരു പുഴയും(1963)
* ജീവനസംഗീതം(1964)
* സാഹിത്യകൌതുകം (3 വാല്യങ്ങള്‍ 1968)
* പൂജപുഷ്പം(1969)
* ഗദ്യോപഹാരം(1947)
* മുത്തും ചിപ്പിയും(1958)
* ഓര്‍മ്മയുടെ ഓളങ്ങള്‍
* മേഘച്ഛായ (കാളിദാസന്റെ മേഘദൂതിന്റെ വിവര്‍ത്തനം)
* ഗീതാഞ്ജലി(ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം)
* വിലാസലഹരി(ഒമര്‍ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവര്‍ത്തനം)
* ടിപ്പു
* ഹൈദരാലി
* ഓലപ്പീപ്പി
* കാറ്റേ വാ കടലേ വ
* ഇളം ചുണ്ടുകള്‍
* വാര്‍മഴവില്ലേ
*കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1961 - കവിത)
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1963)
* ജ്ഞാനപീഠ പുരസ്കാരം
* സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡ്(1967)
* പദ്മഭൂഷന്‍ ബഹുമതി
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1963)
* ജ്ഞാനപീഠ പുരസ്കാരം
* സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡ്(1967)
* പദ്മഭൂഷന്‍ ബഹുമതി
അഭിനന്ദനങ്ങൾ!
മറുപടിഇല്ലാതാക്കൂഈ പംക്തി മുടങ്ങാതെ തുടരുമല്ലോ. :-)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ