പാലക്കാട്
വിളയന്‍ചാത്തനൂരില്‍ 1930
ജൂലൈ
2ന്
ജനിച്ചു.
വേലുക്കുട്ടിയും
കമലാക്ഷിയുമാണ് മാതാപിതാക്കള്‍.
ഇദേഹത്തിന്റെ
ശരിയായ പേര് ഓട്ടുപുലാക്കല്‍
വേലുക്കുട്ടി വിജയന് എന്നാണ്.
നോവലിസ്റ്റ്,
ചെറുകഥാകൃത്ത്,
കാര്‍ട്ടൂണിസ്റ്റ്,
രാഷ്ട്രീയ
ചിന്തകന്‍,
പത്രപ്രവര്ത്തകന്,
അധ്യാപകന്
എന്നീ നിലകളില്‍ പ്രശസ്തന്‍.
ശങ്കേഴ്സ്
വീക്ലിയിലും പേട്രിയറ്റ്
ദിനപത്രത്തിലും ജോലി ചെയ്തു.
ഫാര്‍
ഈസ്റ്റേണ്‍ ഇക്കോണമിക്ക്
റിവ്യൂ,
പൊളിറ്റിക്കല്‍
അറ്റ്ലസ്,
ഹിന്ദു,
മാതൃഭൂമി,
കലാകൌമുദി
എന്നിവയ്ക്കുവേണ്ടു കാര്‍ട്ടൂണ്‍
വരച്ചു.
ഇത്തിരി
ദര്‍ശനം ഇത്തിരി നേരമ്പോക്ക്,
ഇന്ദ്രപ്രസ്ഥം
എന്നിവ പ്രശസ്തമാണ്.
നോവലുകളും
കഥകളും സ്വയം ഇംഗ്ലീഷിലേക്കു
വിവര്‍ത്തനം ചെയ്തു.
2005 മാര്‍ച്ച്
30ന്
നിര്യാതനായി.
കൃതികള്‍
നോവല്‍
* ഖസാക്കിന്റെ
ഇതിഹാസം(1969)
* ധര്‍മ്മപുരാണം(1985)
* ഗുരുസാഗരം(1987)
* മധുരം ഗായതി(1990)
* പ്രവാചകന്റെ വഴി(1992)
* തലമുറകള്‍
* ധര്‍മ്മപുരാണം(1985)
* ഗുരുസാഗരം(1987)
* മധുരം ഗായതി(1990)
* പ്രവാചകന്റെ വഴി(1992)
* തലമുറകള്‍
കഥകള്‍
* വിജയന്റെ
കഥകള്‍(1978)
* ഒരു നീണ്ടയാത്രയുടെ ഓര്‍മ്മക്കായി(1979)
* കടല്‍ത്തീരത്ത്(1988)
* കാറ്റ് പറഞ്ഞ കഥ(1989)
* അശാന്തി(1985)
* ബാലബോധിനി(1985)
* പൂതപ്രബന്ധവും മറ്റ് കഥകളും(1993)
* കുറെ കഥാബീജങ്ങള്‍.
* ഒരു നീണ്ടയാത്രയുടെ ഓര്‍മ്മക്കായി(1979)
* കടല്‍ത്തീരത്ത്(1988)
* കാറ്റ് പറഞ്ഞ കഥ(1989)
* അശാന്തി(1985)
* ബാലബോധിനി(1985)
* പൂതപ്രബന്ധവും മറ്റ് കഥകളും(1993)
* കുറെ കഥാബീജങ്ങള്‍.
ലേഖനങ്ങള്‍
* ഘോഷയാത്രയില്‍
തനിയെ(1987)
* ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ(1987)
* സന്ദേഹിയുടെ സംവാദം(1988)
* വര്‍ഗ്ഗസമരം(1988)
* സ്വത്വം(1988)
* കുറിപ്പുകള്‍
* ഇതിഹാസത്തിന്റെ ഇതിഹാസം
* ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ(1987)
* സന്ദേഹിയുടെ സംവാദം(1988)
* വര്‍ഗ്ഗസമരം(1988)
* സ്വത്വം(1988)
* കുറിപ്പുകള്‍
* ഇതിഹാസത്തിന്റെ ഇതിഹാസം
ആക്ഷേപാഹാസ്യം
* എന്റെ
ചരിത്രാന്വേഷണപരീക്ഷകങ്ങള്(1989)
കാര്‍ട്ടൂണ്‍
* ഇത്തിരി
നേരമ്പോക്ക് ഇത്തിരി ദര്‍ശനം
സ്മരണ
* സമുദ്രത്തിലേക്ക്
വഴിതെറ്റിവന്ന പരല്‍മീന്‍
ഇംഗ്ലീഷ് കൃതികള്‍
* ആഫ്ടര്‍
ദ ഹാങ്ങിങ് ആന്‍ഡ് അദര്‍
സ്റ്റോറീസ്
* സാഗ ഒഫ് ധര്‍മ്മപുരി
* ലെജന്‍ഡ് ഒഫ് ഖസാക്ക്
* ഇന്‍ഫിനിറ്റി ഒഫ് ഗ്രെയ്സ്
* ഒ.വി.വിജയന് സെലക്ടഡ് ഫിക്ഷന്‍
പുരസ്കാരം
* ഓടക്കുഴൽ പുരസ്കാരം (1970)
* സാഗ ഒഫ് ധര്‍മ്മപുരി
* ലെജന്‍ഡ് ഒഫ് ഖസാക്ക്
* ഇന്‍ഫിനിറ്റി ഒഫ് ഗ്രെയ്സ്
* ഒ.വി.വിജയന് സെലക്ടഡ് ഫിക്ഷന്‍
പുരസ്കാരം
* ഓടക്കുഴൽ പുരസ്കാരം (1970)
* കേന്ദ്ര
സാഹിത്യ അക്കാദമി പുരസ്കാരം
* കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1990-നോവൽ)
* സാഹിത്യ അക്കാദമി അവാര്‍ഡ്
* വയലാര്‍ അവാര്‍ഡ്
* മുട്ടത്തുവര്‍ക്കി അവാര്‍ഡ്
* എം.പി.പോള്‍ അവാര്‍ഡ്
* എഴുത്തച്ഛന്അവാര്ഡ്
* പത്മഭൂഷന്‍
* കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1990-നോവൽ)
* സാഹിത്യ അക്കാദമി അവാര്‍ഡ്
* വയലാര്‍ അവാര്‍ഡ്
* മുട്ടത്തുവര്‍ക്കി അവാര്‍ഡ്
* എം.പി.പോള്‍ അവാര്‍ഡ്
* എഴുത്തച്ഛന്അവാര്ഡ്
* പത്മഭൂഷന്‍
:-)
മറുപടിഇല്ലാതാക്കൂ