ഒളപ്പമണ്ണ


ഒളപ്പമണ്ണ
കടപ്പാട് : വിക്കിപീഡിയ
കേരളത്തിലെ പ്രശസ്ത കവിയായ ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതരിപ്പാട്
1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വെള്ളിനേഴിയിൽ ഒളപ്പമണ്ണ മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും ദേവസേന അന്തർജ്ജനത്തിന്റെയും പുത്രനായി ജനിച്ചു. ഇദ്ദേഹത്തിന്റെ അച്ഛൻ സംസ്കൃതപണ്ഡിതനും വേദവിശാരദനം ഉൽപ്പതിഷ്ണുവും ആയിരുന്നു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു ഇദ്ദേഹം. 1942ലാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവതിസഖി ശ്രീദേവിയാണ്. രമ, ഹരി, സുരേശ്, രാകേശ് എന്നിവർ മക്കളാണ്. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ..എം.സി.നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്. 2000 ഏപ്രിൽ 10ന് ഒളപ്പമണ്ണ നമ്മോട് വിടപറഞ്ഞു.


കൃതികൾ
  • വീണ(1947)

  • കൽപ്പന(1948)

  • അശരീരികൾ(1949)

  • കിലുങ്ങുന്ന കൈയാമം(1949)

  • ഇലത്താളം(1949)

  • കുളമ്പടി(1950)

  • റബർ വൈഫും മറ്റു കവിതകളും(1951)

  • തീത്തൈലം(1951)

  • പാഞ്ചാലി(1957)

  • ഏഹീസുനരി(1965)

  • കഥാകവിതകൾ(1966)

  • നങ്ങേമക്കുട്ടി(1967)

  • ആനമുത്ത്(1973)

    ഒളപ്പമണ്ണയുടെ ജാലകപ്പക്ഷി
    ഒളപ്പമണ്ണയുടെ ജാലകപ്പക്ഷി

  • അംബ(1973)

  • സൂഫല(1974)

  • ദുഃഖമാവുക സുഖം(1980)

  • നിഴലാന(1987)

  • ജാലകപ്പക്ഷി(1988)

  • വരിനെല്ലാ(1993)

  • ഒലിച്ചു പോകുന്ന ഞാൻ



പുരസ്കാരങ്ങൾ

കടപ്പാട്

അഭിപ്രായങ്ങള്‍