കേരളത്തിലെ പ്രശസ്തനായ കവി കുമാരനാശാന്റെ ഓർമ്മയ്ക്ക് എല്ലാവർഷവും ഡിസംബർ 10ന് നൽകിവരുന്നു. മലയാള ഭാഷയിലെ മികച്ച എഴുത്തുകാർക്ക് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആരംഭിച്ച പുരസ്കാരമാണ് ആശാൻ സ്മാരക കവിത പുരസ്കാരം. 50000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നവയാണ് പുരസ്കാരം.
- 1985 - സി.മണി
- 1986 - എൻ.എൻ.കക്കാട്
- 1987 - സുന്ദര രാമസ്വാമി
- 1988 - യൂസഫലി കേച്ചേരി
- 1989 - സൗന്ദരം കൈലാസം
- 1990 - സുഗതകുമാരി
- 1992 - പി.ഭാസ്കരൻ
- 1993 - ഒ.എൻ.വി.കുറുപ്പ്
- 1994 - അക്കിത്തം
- 1995 - കടമനിട്ട രാമകൃഷ്ണൻ
- 1996 - വിഷ്ണുനാരായണൻ നമ്പൂതിരി
- 1997 - ആറ്റൂർ രവിവർമ്മ
- 1998 - ഒളപ്പമണ്ണ
- 1999 - അയ്യപ്പപണിക്കർ
- 2000 - കെ.സച്ചിദാനന്ദൻ
- 2001 - പാലാ നാരായണൻ നായർ
- 2002 - എം.പി.അപ്പൻ
- 2003 - വി.മധുസൂദനൻ നായർ
- 2004 - കെ.ജി.ശങ്കരപ്പിള്ള
- 2005 - കിളിമാനൂർ രമാകാന്തൻ
- 2006 - ഡി.വിനായചന്ദ്രൻ
- 2007 - മാധവൻ അയ്യപ്പത്ത്
- 2008 - പുതുശ്ശേരി രാമചന്ദ്രൻ
- 2009 - എം.എൻ.പാലൂർ
- 2010 - എ.അയ്യപ്പൻ
- 2011 - എസ്.രമേശൻ നായർ
- 2012 - ശ്രീകുമാരൻ തമ്പി
- 2013 - എൻ.കെ.ദേശം
- 2014 - പ്രഭ വർമ്മ
- 2015 - ചെമ്മനം ചാക്കോ
- 2016 - ഏഴാച്ചേരി രാമചന്ദ്രൻ
- 2018 - ദേശമംഗലം രാമകൃഷ്ണൻ
- 2019 - എൻ.രമേശൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ