1939
ജൂണ്‍
2ന്
തിരുവല്ലയില്‍ ജനനം.
കവി,
അദ്ധ്യാപകന്‍,
ഭാഷാപണ്ഡിതന്‍,
വാഗ്മി,
സാംസ്കാരിക
ചിന്തകന്‍ എന്നീ നിലകളില്‍
പ്രസിദ്ധന്‍.
കോഴിക്കോട്,
കൊല്ലം,
പട്ടാമ്പി,
എറണാകുളം,
തൃപ്പൂണിത്തറ,
ചിറ്റൂര്‍,
തിരുവനന്തപുരം,
ഗവണ്‍മെന്റ്
ബ്രണ്ണന്‍ കോളേജ്,
തലശ്ശേരി
എന്നിവിടങ്ങളില്‍ കോളേജ്
അദ്ധ്യാപകനായിരുന്നു.
ഇപ്പോള്‍
കുടുംബക്ഷേത്രത്തില്‍
ശാന്തിക്കാരനായി പ്രവര്‍ത്തിക്കുന്നു. 2021 ഫെബ്രുവരി 25ന് അദ്ദേഹം വിടപറഞ്ഞു.
സ്വാതന്ത്ര്യത്തെക്കുറിച്ച്
ഒരു ഗീതം,
ഭൂമിഗീതങ്ങള്‍,
അതിര്‍ത്തിയിലേക്ക്
ഒരു യാത്ര,
അപരാജിത,
ആരണ്യകം,
കവിതയടെ
ഡി.എന്‍.എ.,
പ്രണയ
ഗീതങ്ങള്‍,ഇന്ത്യയെന്ന
വികാരം,മുഖമെവിടെ,
അപരാജിത,
ഉജ്ജയിനിയിലെ
രാപ്പകലുകള്‍,
ചാരുലത
തുടങ്ങിയവ
ഇദ്ദേഹത്തിന്റെ കൃതികളാണ്.
കേന്ദ്ര
സാഹിത്യ അക്കാദമി അവാര്‍ഡ്(1994),
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1979), ആശാൻ സ്മാരക കവിത പുരസ്കാരം, എഴുത്തച്ഛന്‍
പുരസ്കാരം(2014),
പത്മശ്രീ(2014),
മാതൃഭൂമി
സാഹിത്യ പുരസ്കാരം(2010),
വയലാര്‍
പുരസ്കാരം(2010),
വള്ളത്തോള്‍
പുരസ്കാരം(2010),
കേരള
സാഹിത്യ അക്കാദമി വിശിഷ്ട
അംഗത്വം,
പി
സ്മാരക കവിതാ പുരസ്കാരം(2009),
ഓടക്കുഴല്‍അവാര്‍ഡ്(1983)
എന്നിവ
ഇദ്ദേഹത്തിന് കിട്ടിയ
പുരസ്കാരങ്ങളാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ