കേരള സാഹിത്യ അക്കാദമി പുരസ്കാരം - ചെറുകഥ

 1966 - പാറപ്പുറത്ത് (നാലാൾ നാലുവഴി)

1967 - ഇ.എം.കോവൂർ (അച്ചിങ്ങയും കൊച്ചുരാമനും)

1968 - മാധവിക്കുട്ടി (തണുപ്പ്)

1969 - കാരൂർ നിലകണ്ഠപിള്ള (തണുപ്പ്)

1970 - എൻ.പി.മുഹമ്മദ് (പ്രസിഡന്റിന്റെ ആദ്യത്തെ മരണം)

1971 - കെ.പി.നിർമൽ കുമാർ (ജലം)

1972 - ടാറ്റാപുരം സുകുമാരൻ (പായസം)

1973 - പട്ടത്തുവിള കരുണാകരൻ (മുനി)

1974 - ടി.പത്മനാഭൻ (സാക്ഷി)

1975 - പുനത്തിൽ കുഞ്ഞബ്ദുള്ള (മലമുകളിലെ അബ്ദുള്ള)

1976 - എം.സുകുമാരൻ (മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം)

1977 - കോവിലൻ (ശകുനം)

1978 - സേതു (പേടിസ്വപ്നങ്ങൾ)

1979 - സക്കറിയ (ഒരിടത്ത്)

1980 - കാക്കനാടൻ (അശ്വത്ഥാമാവിന്റെ ചിരി)

1981 - ആനന്ദ് (വീടും തടവും)

1982 - ജി.എൻ.പണിക്കർ (നീരുറവകൾക്ക് ഒരു ഗീതം)

1983 - സി.വി.ശ്രീരാമൻ (വാസ്തുഹാര)

1984 - യു.എ.ഖാദർ (തൃക്കോട്ടൂർ പെരുമ)

1985 - എം.മുകുന്ദൻ (ഹൃദയവതിയായ ഒരു പെൺകുട്ടി)

1986 - എം.ടി.വാസുദേവൻ നായർ (സ്വർഗ്ഗം തുറക്കുന്ന സമയം)

1987 - വെട്ടൂർ രാമൻനായർ (പുഴ)

1988 - ഇ.ഹരികുമാർ (ദിനോസറിന്റെ കുട്ടി)

1989 - വൈശാഖൻ (നൂൽപ്പാലം കടക്കുന്നവർ)

1990 - എസ്.വി.വേണുഗോപൻ നായർ (ഭൂമിപുത്രന്റെ വഴി)

1991 - വി.ജയനാരായണൻ (കുളമ്പൊച്ച)

1992 - കെ.വി.അഷ്ടമൂർത്തി (വീടുവിട്ടുപോകുന്നു)

1993 - മാനസി (മഞ്ഞിലെ പക്ഷി)

1994 - ശത്രുഘ്നൻ (സമാന്തരങ്ങൾ)

1995 - എൻ.എസ്.മാധവൻ (ഹിഗ്വിറ്റ)

1996 - എൻ.പ്രഭാകരൻ (രാത്രിമൊഴി)

1997 - മുണ്ടൂർ കൃഷ്ണൻകുട്ടി (ആശ്വാസത്തിന്റെ മന്ത്രച്ചരട്)

1998 - അശോകൻ ചരുവിൽ (ഒരു രാത്രിക്കു ഒരു പകൽ)

1999 - ചന്ദ്രമതി (റെയിൻഡിയർ)

2000 - ഗ്രേസി (രണ്ട് സ്വപ്നദർശികൾ)

2001 - സുഭാഷ് ചന്ദ്രൻ (ജലസന്ധി)

2002 - കെ.എ.സെബാസ്റ്റ്യൻ (കടക്കടകത്തിലെ കാക്കകൾ)

2003 - പി.സുരേന്ദ്രൻ (ജലസന്ധി)

2004 - പ്രിയ.എ.എസ് (ജാഗരൂക)

2005 - ടി.എൻ.പ്രകാശ് (താപം)

2006 - ഇ.സന്തോഷ്കുമാർ (ചാവുകളി)

2007 - ശിഹാബുദ്ദീൻ പൊയ്ക്കുംകടവ (തിരഞ്ഞെടുത്ത കഥകൾ)

2008 - സന്തോഷ് ഏച്ചിക്കാനം (കൊമാല)

2009 - കെ.ആർ.മീര (ആവേ മരിയ)

2010 - ഇ.പി.ശ്രീകുമാർ (പരസ്യശരീരം)

2011 - യു.കെ.കുമാരൻ (പോലീസുകാരന്റെ പെണ്മക്കൾ)

2012 - സതീഷ്ബാബു പയ്യന്നൂർ (പേരമരം)

2013 - തോമസ് ജോസഫ് (മരിച്ചവർ സിനിമ കാണുകയാണ്)

2014 - വി.ആർ.സുധീഷ് (ഭവനഭേദനം)

2015 - അഷിത (അഷിതയുടെ കഥകൾ)

2016 - എസ്.ഹരീഷ് (ആദം)

2017 - അയ്മനം ജോൺ (ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകങ്ങൾ)

2018 - കെ.രേഖ (മാനാഞ്ചിറ)

2019 - വിനോയ് തോമസ് (രാമച്ചി)

2020 - ഉണ്ണി.ആർ (വാങ്ക്)


പിന്നിലേക്ക്....

അഭിപ്രായങ്ങള്‍