കടപ്പാട് : വിക്കിപീഡിയ |
‘എണ്ണപ്പാട'ത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 'ദൈവത്തിന്റെ കണ്ണി'ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 'തൊപ്പിയും തട്ടവും' എന്ന കൃതിക്ക് മദിരാശി സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.
പ്രധാന കൃതികള്‍
നോവലുകള്‍
* തൊപ്പിയും തട്ടവും
* ദൈവത്തിന്റെ കണ്ണ്
* എണ്ണപ്പാടം
* മരം
* ഹിരണ്യകശിപു
* അറബിപ്പൊന്ന് (എം.ടി.വാസുദേവന്‍ നായരുമായി ചേര്‍ന്ന്)
* തങ്കവാതില്‍
* ഗുഹ
* നാവ്
* പിന്നെയും എണ്ണപ്പാടം
* മുഹമ്മദ് അബ്ദുറഹ്മാന്‍-ഒരു നോവല്‍
കഥാസമാഹാരങ്ങള്‍
* പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം
* എന്‍.പി.മുഹമ്മദിന്റെ കഥകള്‍
* ഡീകോളനൈസേഷന്‍
* എന്റെ പ്രിയപ്പെട്ട കഥകള്‍
* നല്ലവരുടെ ലോകം
* ലൌ ഇന്‍ കുണ്ടുങ്ങല്‍
നിരൂപണം
* പുകക്കുഴലും സരസ്വതിയും
* മാനുഷ്യകം
* മന്ദഹാസത്തിന്റെ മൊന രോദനം
* വീരരസം സി വി കൃതികളില്‍
* സെക്യുലര്‍ ഡെമോക്രസിയുറ ഇന്ത്യയിലെ മുസ്ലീംകളും (പഠനം)
ബാലസാഹിത്യം
* അവര്‍ നാലു പേര്‍
* ഉപ്പും നെല്ലും
* കളിക്കോപ്പുകള്‍
* കളിപ്പാനീസ്
വിവര്‍ത്തനം
* ഇസ്ലാം രാജമാര്‍ഗ്ഗം
കടപ്പാട്
വിക്കിപീഡിയ
ഒന്‍പതാം തരം കേരള പാഠാവലി
ചിന്ത പബ്ലിഷേഴ്സ്
കേരള ലിറ്റ്വേച്ചേര്‍സ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ