കടപ്പാട്:ശ്രീധരന്‍.ടി.പി., മലയാളം വിക്കിപീഡിയ |
പുരസ്കാരങ്ങള്‍
* വയലാര്‍ അവാര്‍ഡ്
* എഴുത്തച്ഛന്‍ പുരസ്കാരം
* കേരള സാഹിത്യ അക്കാദമി പുരസ്കാരം
* ഏഷ്യന്‍ വേള്‍ഡ് പ്രൈസ്
* ഏഷ്യന്‍ പൊയാട്രി പ്രൈസ്
* കെന്റ് അവാര്‍ഡ്
* കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
* ആശാന്‍ വേള്‍ഡ് പ്രൈസ്
* കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
കൃതികള്‍
* കടല്‍ മയൂരം
* ഭയം എന്റെ നിശാവസ്ത്രം
* എന്റെ സ്നേഹിത അരുണ
* ചുവന്ന പാവാട
* പക്ഷിയുടെ മണം
* തണുപ്പ്
* മാനസി
* എന്റെ കഥ
* ബാല്യകാലസ്മരണകള്‍
* വര്‍ഷങ്ങള്‍ക്കുമുന്‍പ്
* ഡയറിക്കുറിപ്പുകള്‍
* നീര്‍മാതളം പുത്ത കാലം
* നഷ്ടപ്പെട്ട നീലാംബരി
* ചന്ദനമരങ്ങള്‍
* മനോമി
* വീണ്ടും ചില കഥകള്‍
* ഒറ്റയടിപ്പാത
* യാ അല്ലാഹ്
* കവാടം (സുലോചനയുമൊത്ത്)
* വണ്ടിക്കാളകള്‍
* കല്‍ക്കട്ടയിലെ വേനല്‍ ( Summer in Calcutta)
* കാമത്തിന്റെ അക്ഷരങ്ങള്‍ (Alphebet of the lust)
* പിതൃപരമ്പര (The Descendance)
* പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
* തിരഞ്ഞെടുത്ത കവിതകള്‍ (Collected Poems)
* എങ്ങനെ പാടണമെന്ന്ആത്മാവിനേ അറിയൂ (Only the Soul Knows How to Sing)
* ചൂളംവിളികള്‍ (The Sirens)
* മൂന്നു നോവലുകള്‍
* മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍
* എന്റെ കഥകള്‍
* സുറയ്യ പാടുന്നു
* അമ്മ
* സസ്നേഹം
* അമാവാസി (കെ.എന്‍.മോഹനവര്‍മ്മയുമൊത്ത്)
* നാരിചീറുകള്‍ പറക്കുമ്പോള്‍ (Short Stories)
* Palayan
* മാധവിക്കുട്ടിയുടെ കൃതികള്‍ സമ്പൂര്‍ണ്ണം
കടപ്പാട്
മലയാളം വിക്കിപീഡിയ
മലയാളം പാഠപുസ്തകം ഒന്‍പതാം തരം
മാധവിക്കുട്ടിയുടെ കൃതികള്‍ സമ്പൂര്‍ണ്ണം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ