കേരള സാഹിത്യ അക്കാദമി പുരസ്കാരം - യാത്രാവിവരണം

വർഷം കൃതി ഗ്രന്ഥകാരൻ
1995 അടരുന്ന കക്കകൾ ആഷാമേനോൻ
1996 നേപ്പാൾ ഡയറി ഒ.കൃഷ്ണൻ പാട്യം
1997 മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും എസ്.ശിവദാസ്
1998 പാപത്തിന്റെ പൊങ്ങച്ചസഞ്ചി ഇ.വാസു
1999 കാടുകളുടെ താളംതേടി സുജാതാദേവി
2000 പല ലോകം പല കാലം സച്ചിദാനന്ദൻ
2001 വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള
2002 അമസോണും കുറേ വ്യാകുലതകളും എം.പി.വീരേന്ദ്രകുമാർ
2003 ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ രാജു നാരായണസ്വാമി
2004 അടരുന്ന ആകാശം ജോർജ്ജ് ഓണക്കൂർ
2005 ഉത്തർഖണ്ഡിലൂടെ എം.കെ.രാമചന്ദ്രൻ
2006 ഒരു ആഫ്രിക്കൻ യാത്ര സക്കറിയ
2007 ഹിമാലയം ഷൗക്കത്ത്
2008 കിങ് ലയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ ഇയ്യങ്കോട് ശ്രീധരൻ
2009 എന്റെ കേരളം കെ.രവീന്ദ്രൻ
2010 മരുഭൂമിയുടെ ആത്മകഥ വി.മുസഫർ അഹമ്മദ്
2011 വോൾഗാ തരംഗങ്ങൾ ടി.എൻ.ഗോപകുമാർ
2012 ബാൾട്ടിക് ഡയറി സന്തോഷ് ജോർജ്ജ് കുളങ്ങര
2013 ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം പി.സുരേന്ദ്രൻ
2014 പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും കെ.എ.ഫ്രാൻസ്സ്
2015 ആത്മചിഹ്നങ്ങൾ വിജി തമ്പി
2016 നൈൽവഴികൾ ഡോ.ഹരികൃഷ്ണൻ
2017 ഏതേതോ സരണികളിൽ സി.വി.ബാലകൃഷ്ണൻ
2018 ലണ്ടനിലേക്ക് ഒരു റോഡ് യാത്ര ബൈജു എൻ.നായർ
2019 വിശുദ്ധപാപങ്ങളുടെ ഇന്ത്യ അരുൺ എഴുത്തച്ഛൻ
2020 ദൈവം ഒളിവിൽ പോയ നാളുകൾ വിധു വിൻസെന്റ്
2021 നഗ്നരും നരഭോജികളും വേണു

അഭിപ്രായങ്ങള്‍