1941
നവംബര്‍
10ന്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍
ജനിച്ചു.
നോവലിസ്റ്റ്,
കഥാകാരന്‍
എന്നീ നിലയില്‍ പ്രശസ്തന്‍.
സംസ്ഥാന
സര്‍വ്വവിജ്ഞാനകോശം
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍,
സ്റ്റേറ്റ്
റിസോഴ്സ് സെന്ററിന്റെ പ്രഥമ
അനൗദ്യോഗിക ചെയര്‍മാന്‍,
ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഡയറക്ടര്‍,
ബാലകൈരളി
വിജ്ഞാനകോശത്തിന്റെ ശില്പി
എന്നീ നിലകളില്‍ സേവനം
അനുഷ്ഠിച്ചിട്ടുണ്ട്.
കൗമുദി
വാരികയുടെ ബാലപംക്തിയിലാണ്
ആദ്യത്തെ കഥ വന്നത്.
അത്
പിന്നീട് 'അകലെ
ആകാശം'
എന്ന
നോവലായി.
പുരസ്കാരങ്ങള്‍
* കേരളസാഹിത്യ അക്കാദമി പുരസ്കാരം (നോവല്‍)
* സഹോദരന്‍ അയ്യപ്പന്‍ പുരസ്കാരം
* കേരള സാഹിത്യ അക്കാദമി പുരസ്കാരം (യാത്രാവിവരണം)
* കെ.സി.ബി.സി.അവാര്‍ഡ്
* കേരളശ്രീ അവാര്‍ഡ്
* തകഴി അവാര്‍ഡ്
* കേശവദേവ് സാഹിത്യ അക്കാദമി അവാര്‍ഡ്
കൃതികള്‍
* തപോവനത്തിലെ
സൂര്യന്‍
* മാറിയ ഗോരെട്ടി
* രചനയുടെ രഹസ്യം
* ആര്‍ഷജ്ഞാനത്തിന്റെ പ്രവാചകന്‍
* എം.പി.പോള്‍ - കലാപത്തിന്റെ തിരുശേഷിപ്പുകള്‍
* മഹാത്മാ ഗാന്ധി
* ഇതിഹാസപുഷ്പങ്ങള്‍
* കേരള ഭാഘാഗംഗ
* യുഗപ്രതിഭ
* സാഹിത്യ സമീപനം
* ഇവര്‍ എനിക്ക് ആരായിരുന്നു
* അകലെ ആകാശം
* ഇല്ലം
* ഉള്‍ക്കടല്‍
* ഉഴവുചാലുകള്‍
* എഴുതാപ്പുറങ്ങള്‍
* കല്‍ത്താമാര
* കാമന
* ഞാന്‍ കാത്തിരിക്കുന്നു
* പ്രണയ താഴ്വരയിലെ ദേവദാരു
* പര്‍വതങ്ങളിലെ കാറ്റ്
* സമതലങ്ങള്‍ക്കപ്പുറം
* ഹൃദയത്തില്‍ ഒരു വാള്‍
* നയക സങ്കല്പം മലയാളനോവലില്‍
* ഞാന്‍ ഒരു കൈയൊപ്പ് മാത്രം
* നാട് നീങ്ങുന്ന നേരം
* നാലു പൂച്ചക്കുട്ടികള്‍
* പ്രണയ കഥകള്‍
* സമയ സൂചികള്‍ നിശ്ചലം
* അടരുന്ന ആകാശം
* എന്റെ സഞ്ചാരകഥകള്‍
* ഒലിവുമരങ്ങളുടെ നാട്ടില്‍
* കഥകള്‍ ഓണക്കൂര്‍
* മരുഭൂമിയുടെ ഹൃദയം തേടി
* മാറിയ ഗോരെട്ടി
* രചനയുടെ രഹസ്യം
* ആര്‍ഷജ്ഞാനത്തിന്റെ പ്രവാചകന്‍
* എം.പി.പോള്‍ - കലാപത്തിന്റെ തിരുശേഷിപ്പുകള്‍
* മഹാത്മാ ഗാന്ധി
* ഇതിഹാസപുഷ്പങ്ങള്‍
* കേരള ഭാഘാഗംഗ
* യുഗപ്രതിഭ
* സാഹിത്യ സമീപനം
* ഇവര്‍ എനിക്ക് ആരായിരുന്നു
* അകലെ ആകാശം
* ഇല്ലം
* ഉള്‍ക്കടല്‍
* ഉഴവുചാലുകള്‍
* എഴുതാപ്പുറങ്ങള്‍
* കല്‍ത്താമാര
* കാമന
* ഞാന്‍ കാത്തിരിക്കുന്നു
* പ്രണയ താഴ്വരയിലെ ദേവദാരു
* പര്‍വതങ്ങളിലെ കാറ്റ്
* സമതലങ്ങള്‍ക്കപ്പുറം
* ഹൃദയത്തില്‍ ഒരു വാള്‍
* നയക സങ്കല്പം മലയാളനോവലില്‍
* ഞാന്‍ ഒരു കൈയൊപ്പ് മാത്രം
* നാട് നീങ്ങുന്ന നേരം
* നാലു പൂച്ചക്കുട്ടികള്‍
* പ്രണയ കഥകള്‍
* സമയ സൂചികള്‍ നിശ്ചലം
* അടരുന്ന ആകാശം
* എന്റെ സഞ്ചാരകഥകള്‍
* ഒലിവുമരങ്ങളുടെ നാട്ടില്‍
* കഥകള്‍ ഓണക്കൂര്‍
* മരുഭൂമിയുടെ ഹൃദയം തേടി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ