കേരള സാഹിത്യ അക്കാദമി - വിവർത്തനം

വർഷം കൃതി വിവർത്തകൻ
1992 ഭൂതാവിഷ്ടർ എൻ.കെ.ദാമോദരൻ
1993 മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ കെ.രവിവർമ്മ
1994 ഫ്രഞ്ച് കവിതകൾ മംഗലാട്ട് രാഘവൻ
1995 താവളമില്ലാതവർ വി.ഡി.കൃഷ്ണൻ നമ്പ്യാർ
1996 ശിലാപത്മം പി.മാധവൻപിള്ള
1997 ഒരു പുളിമരത്തിന്റെ കഥ ആറ്റൂർ രവിവർമ്മ
1998 വസന്തത്തിന്റെ മുറിവ് എം.ഗംഗാധരൻ
1999 രാജാരവിവർമ്മ കെ.ടി.രവിവർമ്മ
2000 മാനസ വസുധ ലീലാ സർക്കാർ
2001 ധർമ്മപദം മാധവൻ അയ്യപ്പത്ത്
2002 ശാസ്ത്രം ചരിത്രത്തിൽ എം.സി.നമ്പൂതിരിപ്പാട്
2003 അംബേദ്ക്കർ സമ്പൂർണ്ണകൃതികൾ എം.പി.സദാശിവൻ
2004 ഡിവൈൻ കോമഡി കിളിമാനൂർ രമാകാന്തൻ
2005 ദിവ്യം സി.രാഘവൻ
2006 അക്കർമാശി കാളിയത്ത് ദാമോദരൻ
2007 ഡോൺ ക്വിക്സോട്ട് ഫാ.തോമസ് നടയ്ക്കൽ
2008 ചരകപൈതൃകം മുത്തുലക്ഷ്മി
2009 പടിഞ്ഞാറൻ കവിതകൾ സച്ചിദാനന്ദൻ
2010 ആടിന്റെ വിരുന്ന് ആശാലത
2011 കഃ കെ.ബി.പ്രസന്നകുമാർ
2012 മരുഭൂമി ഡോ.എസ്.ശ്രീനിവാസൻ
2013 യുലീസസ് എൻ.മൂസക്കുട്ടി
2014 ചോഖേർബാലി സുനിൽ ഞാളിയത്ത്
2015 സൗന്ദര്യലഹരി ഗുരു മുനി നാരായണ പ്രസാദ്
2016 പ്രണയവും മൂലധനവും സി.എം.രാജൻ
2017 പർവതങ്ങളും മാറ്റൊലികൊള്ളുന്നു രമാ മേനോൻ
2018 സ്വപ്നങ്ങളുടെ വ്യാഖ്യാനം പി.പി.കെ.പൊതുവാൾ
2019 ഗോതമബുദ്ധന്റെ പരിനിർവ്വാണം കെ.അരവിന്ദാക്ഷൻ
2020 റാമല്ല ഞാൻ കണ്ടു അനിത തമ്പി
2020 ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ സംഗീത ശ്രീനിവാസൻ
2021 കായേൻ അയ്മനം ജോൺ

അഭിപ്രായങ്ങള്‍