കടപ്പാട്- ശ്രീധരന്‍ ടി പി, മലയാളം വിക്കിപീഡിയ |
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1974,1984), സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്(1982), വാഴക്കുന്നം അവാര്‍ഡ്(2002), വി.എ.കേശവന്‍ നായര്‍ അവാര്‍ഡ്(2003) എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമി 1988ലും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2002ലും പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചു.നല്‍കി.
കൃതികള്‍
*ഊണുതൊട്ടുറക്കംവരെ
*പഴമൊഴിപ്പത്തായം
*കുഞ്ഞുണ്ണിയുടെ കവിതകള്‍
*വിത്തും മുത്തും
*കുട്ടിപ്പെന്‍സില്‍
*നമ്പൂതിരി ഫലിതങ്ങള്‍
*രാഷ്ട്രീയം
*കുട്ടികള്‍ പാടുന്നു
*കുട്ടിക്കവിതകള്‍
*പഴഞ്ചൊല്ലുകള്‍
*പതിനഞ്ചും പതിനഞ്ചും
*അക്ഷരത്തെറ്റ്
*നോണ്‍സെന്‍സ് കവിതകള്‍
*മുത്തുമണി
*ചക്കരപ്പാവ
*കുഞ്ഞുണ്ണി രാമായണം
*കദളിപ്പഴം
*നടത്തം
*കലികാലം
*ചെറിയ കുട്ടിക്കവിതകള്‍
കടപ്പാട്
വിക്കിപീഡിയ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ