രാമപുരത്ത് വാര്യര്‍


1703ല്‍ കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കില്‍ രാമപുരത്ത്, പദ്മനാഭന്‍ നമ്പൂതിരിയുടെയും പാര്‍വതി വാരസ്യാരുടെയും മകനായി ജനിച്ചു. ശങ്കരന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റ കൃതിയിലൂടെ ജനമസ്സുകളില്‍ സ്ഥാനം പിടിച്ചു. ഈ കൃതി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ കൃതി രചിച്ചതെന്ന് പറയപ്പെടുന്നു. വഞ്ചിപ്പാട്ടുപ്രസ്ഥാനത്തിലെ പ്രമുഖനായ കവി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ ആശ്രിതനായിരുന്നു. ഭക്തകവി, തത്ത്വജ്ഞാനി, അധ്യാപകന്‍, ക്ഷേത്രകഴകം എന്നീ ജോലികള്‍ ചെയ്തിട്ടുണ്ട്. 1753ല്‍ രാമപുരത്തുവച്ച് അന്തരിച്ചു.

കുചേല വൃത്തം വഞ്ചിപ്പാട്ട്, ഭാഷാഷ്ടപദി, നൈഷധം തിരുവാതിരപ്പാട്ട് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ജനങ്ങള്‍ക്ക് പാടാനും രസിക്കാനും പറ്റിയ കവിതകളാണ് അദ്ദേഹം എഴുതിയിരുന്നത്.

അഭിപ്രായങ്ങള്‍

  1. Enikku kujelavrtham vanjippattinte Aaseadhana kurippanu vendadhu

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്ഷമിക്കണം. ഇത് ഒരു എഴുത്തുകാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ്.

      ഇല്ലാതാക്കൂ
    2. Thanks എനിക്ക്‌ വളരെ ഉപകാരപ്പെട്ടു ഈ ജീവചരിത്ര കുറുപ്പ്

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. ക്ഷമിക്കണം. ഇത് ഒരു എഴുത്തുകാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ്. അതുകൊണ്ട് ഇവിടെ ലഘുകുറിപ്പ് ലഭിക്കുന്നതല്ല. വേണമെങ്കിൽ ഇതിലെ വിവരങ്ങൾ ഉൾപ്പെടുത്തി താങ്കൾക്ക് ഒരു ലഘുകുറിപ്പ് തയ്യാറാക്കാവുന്നതാണ്.

      ഇല്ലാതാക്കൂ
    2. എനിക്കി കുറുപ് ആണ് വേണ്ടത്

      ഇല്ലാതാക്കൂ
    3. ഇത് ഒരു കുറിപ്പായി എടുത്തോളു

      ഇല്ലാതാക്കൂ

  3. ആസ്വാദനകുറിപ്പ് കവിത ചൊല്ലിയ ആൾക്ക് അതിനെ എങ്ങനെ ആസ്വദിച്ചു എന്നാണ് എഴുതേണ്ടത് അത് ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ട് കാര്യമില്ല നമ്മൾക്കു അതെങ്ങനെ ആസ്വദിച്ചു അതാണ് തങ്ങൾ എഴുതേണ്ടത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് ആസ്വാദനക്കുറിപ്പല്ല. ജീവചരിത്രമാണ്. ഈ ബ്ലോഗ് ജീവചരിത്രവുമായി ബന്ധപ്പെട്ടതാണ്.

      ഇല്ലാതാക്കൂ
  4. Thank you so much എന്നിക്ക് ഈ ജീവചരിത്രം കുറിപ്പ് വളരെ ഉപകാരം ആയി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ