കടപ്പാട് : മലയാളം വിക്കിപീഡിയ |
പുരസ്കാരങ്ങൾ
* കേരള സാഹിത്യ പുരസ്കാരം - കവിത (ഒരുപിടി നെല്ലിക്ക)
കൃതികള്‍
കവിതകള്‍
* അളകാവലി (1940)
* പുത്തന്‍ കലവും അരിവാളും (1951)
* കാവിലെപ്പാട്ട് (1966)
* പൂതപ്പാട്ട്
* കുറ്റിപ്പുറം പാലം
* കറുത്ത ചെട്ടിച്ചികള്‍
* വായാടി
* ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതള്‍ (1966)
* ഒരു പിടി നെല്ലിക്ക
* അന്തിത്തിരി
* അമ്പാടിയിലേക്കു വീണ്ടും
* ഹനൂമല്‍ സേവ തുഞ്ചന്‍ പറമ്പില്‍
* തൊടിയില്‍ പടരാത്ത മുല്ല
* ഇസ്ലാമിലെ വന്മല
* നെല്ലുകുത്തുകാരി പാറുവിന്റെ കഥ
* കൊച്ചനുജന്‍
* ലഘുഗാനങ്ങള്‍ (1954)
* തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ (1961)
* ത്രിവിക്രമനു മുന്നില്‍ (1971)
* കുങ്കുമപ്രഭാതം (1975)
* അന്തിത്തിരി
നാടകം
* കൂട്ടുകൃഷി (1950)
* കളിയും ചിരിയും (1954)
* എണ്ണിച്ചുട്ട അപ്പം (1957)
* ഇടശ്ശേരിയുടെ നാടകങ്ങള്‍ (2001)
* നൂലുമാല (1947)
* ചാലിയത്തി (1960)
കൃതികള്‍
കവിതകള്‍
* അളകാവലി (1940)
* പുത്തന്‍ കലവും അരിവാളും (1951)
* കാവിലെപ്പാട്ട് (1966)
* പൂതപ്പാട്ട്
* കുറ്റിപ്പുറം പാലം
* കറുത്ത ചെട്ടിച്ചികള്‍
* വായാടി
* ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതള്‍ (1966)
* ഒരു പിടി നെല്ലിക്ക
* അന്തിത്തിരി
* അമ്പാടിയിലേക്കു വീണ്ടും
* ഹനൂമല്‍ സേവ തുഞ്ചന്‍ പറമ്പില്‍
* തൊടിയില്‍ പടരാത്ത മുല്ല
* ഇസ്ലാമിലെ വന്മല
* നെല്ലുകുത്തുകാരി പാറുവിന്റെ കഥ
* കൊച്ചനുജന്‍
* ലഘുഗാനങ്ങള്‍ (1954)
* തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ (1961)
* ത്രിവിക്രമനു മുന്നില്‍ (1971)
* കുങ്കുമപ്രഭാതം (1975)
* അന്തിത്തിരി
നാടകം
* കൂട്ടുകൃഷി (1950)
* കളിയും ചിരിയും (1954)
* എണ്ണിച്ചുട്ട അപ്പം (1957)
* ഇടശ്ശേരിയുടെ നാടകങ്ങള്‍ (2001)
* നൂലുമാല (1947)
* ചാലിയത്തി (1960)
പുരസ്കാരങ്ങള്‍
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാവിലെപ്പാട്ട്-1969)
* കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഒരു പിടി നെല്ലിക്ക-1968)
ഇടശ്ശേരി പുരസ്കാരം നേടിയവർ
* 1982 - എൻ.കെ.ദേശം(ഉല്ലേഖം)
* 1983 - എസ്.രമേശൻ നായർ(സൂര്യഹൃദയം)
* 1984 - എസ്.വി.വേണുഗോപാൻ നായർ(രേഖയില്ലാത്ത ഒരാൾ)
* 1985 - നെല്ലിക്കൽ മുരളീധരൻ(പുറപ്പാട്)
* 1986 - അഷിത(വിസ്മയചിഹ്നങ്ങൾ)
* 1987 - നളിനി ബേക്കൽ(മുച്ചിലോട്ടമ്മ)
* 1988 - എൻ.പി.ഹാഫിസ് മുഹമ്മദ്(പുഴയും പൂവും)
* 1989 - കെ.പി.രാമനുണ്ണി(സൂഫി പറഞ്ഞ കഥ)
* 1990 - പോൾ കല്ലാനോട്(ആൾപ്പാർപ്പില്ലാത്ത വീട്)
* 1991 - എ.വി.ശ്രീകണ്ഠപ്പൊതുവാൾ(വേണുഗാനം)
* 1992 - കരിമ്പുഴ രാമചന്ദ്രൻ(ശ്ലോകക്കച്ചേരി)
* 1993 - ശ്രീധരനുണ്ണി(വഴി)
* 1994 - ജോയ് മാത്യൂ(മദ്ധ്യധരണ്യാഴി)
* 1995 - അശോകൻ ചരുവിൽ(ഒരു രാത്രിയ്ക്ക് ഒരു പകൽ)
* 1996 - എം.കൃഷ്ണൻ നമ്പൂതിരി(അക്ഷരസൗന്ദര്യം)
* 1997 - പി. ഉദയഭാനു(അടഞ്ഞ വാതിൽ)
* 1998 - കെ.രഘുനാഥ്(സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ)
* 1999 - സതീഷ് കെ.സതീഷ്(റോസ്മേരി പറയാനിരുന്നത്)
* 2000 - അംബികാസുതൻ മാങ്ങാട്(കമേഷ്യൽ ബ്രേക്ക്)
* 2001 - പ്രമീളാദേവി(വാടകവീട്ടിലെ സന്ധ്യ)
* 2002 - സി.അഷറഫ്(ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങൾ)
* 2003 - എം.കമറുദ്ദീൻ(പുതിയ നിയമം)
* 2004 - ഹരിദാസ് കരിവെള്ളൂർ(ജീവിതം തുയ്ക്കാൻ ഒരു തൂവാല)
* 2005 - ദിവാകരൻ വിഷ്ണുമംഗലം(ജീവന്റെ ബട്ടൺ)
* 2006 - ബുധന്നൂർ രഘുനാഥ്(കുതിരക്കാരന്റെ മകൻ)
* 2007 - ബി.സന്ധ്യ(നീലക്കൊടുവേലിയുടെ കാവൽക്കാരി)
* 2008 - സുസ്മേഷ് ചന്ദ്രോത്ത്(സ്വർണ്ണമഹൽ)
* 2009 - പുരസ്കാരം നൽകിയില്ല
* 2010 - പി.എം.ഗോവിന്ദനുണ്ണി(ആമരതാരകം)
* 2011 - പി.വിജയകുമാർ(മഹായാത്ര)
* 2012 - റാഫേൽ തൈക്കാട്ടിൽ(മുനൂറ്റി അമ്പതിനാലിലേക്ക് നീങ്ങുന്ന യാത്രകൾ
* 2013 - പുരസ്കാരം നൽകിയില്ല
* 2014 - പുരസ്കാരം നൽകിയില്ല
* 2015 - ഷാഹിന.ഇ.കെ(പുതുമഴ ചൂരുള്ള ചുംബനങ്ങൾ)
* 2018 - പ്രഭാവർമ്മ(അപരിഗ്രഹം), ലോപ(വൈക്കോൽപ്പാവ), കണിമോൾ(നിലത്തെഴുത്ത്), ആര്യാംബിക(കാറ്റിലോടുന്ന തീവണ്ടി)
* 2019 - ഉണ്ണി.ആർ(വാങ്ക്), വി.ആർ.സുധീഷ്(ശ്രീകൃഷ്ണൻ), ജി.ആർ.ഇന്ദുഗോപൻ(കൊല്ലപ്പാട്ടി ദയ), ഇ.സന്ധ്യ(അനന്തരം ചാരുലത)
കടപ്പാട്
മലയാളം വിക്കിപീഡിയ
മാതൃഭൂമി
കേരള ലിറ്ററേച്ചർ
ജനയുഗം
മനോരമ ഓൺലൈൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ