കേന്ദ്ര സാഹിത്യ അക്കാദമിയുടെയുംകേരള സാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും രാഷ്ട്രീയത്തിനുമായ് നാല് താമ്രപത്രങ്ങള്‍. പൊന്നാടകളും മെഡലുകളും പ്രശംസാപത്രങ്ങളും വേറെ. 1993ൽ വള്ളത്തോൾ പുരസ്കാരം നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യസമരസേനാനിക്കുള്ള
കേന്ദ്ര സര്‍ക്കാരിന്റെയും
കേരള സര്‍ക്കാരിന്റെയും
രാഷ്ട്രീയ പെന്ഷന്
ലഭിച്ചിരുന്നു.
ഇന്ത്യാ
ഗവണ്മെന്റ് പത്മശ്രി നല്കി
ആദരിച്ചു.
കലിക്കറ്റ്
യൂണിവേഴ്സിറ്റി ഡോക്ടര്‍
ഒഫ് ലെറ്റേഴ്സ് ബിരുദം നല്കി
ബഹുമാനിച്ചു.
സംസ്കാരദീപം
അവാര്‍ഡ്,
പ്രേംനസീര്‍
അവാര്‍ഡ്,
ലളിതാംബിക
അന്തര്‍ജനം സാഹിത്യ അവാര്‍ഡ്,
മുട്ടത്തുവര്‍ക്കി
അവാര്‍ഡ്,
ജിദ്ദ
അരങ്ങ് അവാര്‍ഡ് എന്നിവ
ലഭിച്ചിട്ടണ്ട്.
പ്രേമലേഖനം,
ബാല്യകാലസഖി,
കഥാബീജം,
ജന്മദിനം,
ഓര്‍മ്മക്കുറിപ്പ്,
അനര്‍ഘനിമിഷം,
ശബ്ദങ്ങള്‍,വിഡ്ഢികളുടെ
സ്വര്‍ഗം,
ന്റുപ്പുപ്പാക്കൊരാനുണ്ടാര്ന്ന്,
മരണത്തിന്റെ
നിഴലില്‍,
മുച്ചീട്ടുകളിക്കാരെന്റെ
മകള്‍,
പാവപ്പെട്ടവരുടെ
വേശ്യ,
സ്ഥലത്തെ
പ്രധാന ദിവ്യന്,
ആനവാരിയും
പൊന്‍കുരിശും,
ജീവിതനിഴല്‍പ്പാടുകള്‍,
വിശ്വവിഖ്യാതമായ
മൂക്ക്,
വിശപ്പ്,
പാത്തുമ്മയുടെ
ആട്,
മതിലുകള്‍,
ഒരു
ഭഗവദ്ഗീതയും കുറെ മൂലകളും,
താരാസ്പെഷ്യല്,
മാന്ത്രികപ്പൂച്ച,
നേരും
നുണയും,
ഓര്‍മയുടെ
അറകള്‍,
ആനപ്പൂട,
ചിരിക്കുന്ന
മരപ്പാവ,
ഭൂമിയുടെ
അവകാശികള്‍,
അനുരാഗത്തിന്റെ
അറകള്‍,
ഭാര്‍ഗവീനിലയം,
എം.പി.പോള്‍,
ശിങ്കിടിമുങ്കന്‍,
ചെവിയോര്‍ക്കുക!
അന്തിമകാഹളം
എന്നിവ ഇദ്ദേഹത്തിന്റെ
കൃതികളാണ്.
ഫോണ്ട് വലിപ്പം ശരിയാക്കാനുണ്ടു്. :-)
മറുപടിഇല്ലാതാക്കൂ