കേരള സാഹിത്യ അക്കാദമി പുരസ്കാരം - നിരൂപണം, പഠനം

1966 - കുട്ടികൃഷ്ണമാരാർ (കല ജീവിതം തന്നെ)
1967 - എസ്.ഗുപ്തൻ നായർ (ഇസങ്ങൾക്കപ്പുറം)
1968 - തായാട്ട് ശങ്കരൻ (മാനസികമായ അടിമത്തം)
1969 - കെ.രാഘവൻപിള്ള (മലയാളപ്പിറവി)
1970 - കെ.എം.ഡാനിയേൽ (കലാദർശനം)
1971 - ഡോ.കെ.ഭാസ്കരൻ നായർ (ഉപഹാരം)
1972 - എൻ.എൻ.പിള്ള (നാടകദർപ്പണം)
1973 - ലളിതാംബിക അന്തർജ്ജനം (സീത മുതൽ സത്യാവതി വരെ)
1974 - സി.എൽ.ആന്റണി (കേരളപാണിനീയ ഭാഷ്യം)
1975 - കെ.എം.തരകൻ (പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം)
1976 - എം.അച്യുതൻ (ചെറുകഥ : ഇന്നലെ ഇന്ന്)
1977 - നിത്യചൈതന്യയതി (നളിനി എന്ന കാവ്യ ശില്പം)
1978 - പി.കെ.നാരായണപിള്ള (കൈരളീധ്വനി)
1979 - എൻ.വി.കൃഷ്ണവാര്യയർ (വള്ളത്തോളിന്റെ കാവ്യശില്പം)
1980 - എം.ലീലാവതി (വർണ്ണരാജി)
1981 - ഉറുമീസ് തരകൻ (ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ)
1982 - എം.എൻ.വിജയൻ (ചിതയിലെ വെളിച്ചം)
1983 - അയപ്പപ്പണിക്കർ (അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ)
1984 - സുകുമാർ അഴീക്കോട് (മലയാള സാഹിത്യ വിമർശനം)
1985 - എം.കെ.സാനു (അവധാരണം)
1986 - പി.നാരായണക്കുറുപ്പ് (കവിയും കവിതയും കൂറേക്കൂടി)
1987 - എൻ.കൃഷ്ണപ്പിള്ള (പ്രതിപാത്രം ഭാഷണഭേദം)
1988 - പി.ഗോവിന്ദപ്പിള്ള (മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളർച്ചയും)
1989 - എൻ.പി.പി.നമ്പൂതിരി (എൻ.പി.പി. യുടെ പ്രബന്ധങ്ങൾ)
1990 - എം.പി.ശങ്കുണ്ണി നായർ (ഛത്രവും ചാമരവും)
1991 - ബി.ഹൃദയകുമാർ (കാല്പനികത)
1992 - ആർ.വിശ്വനാഥൻ (അന്വയം)
1993 - പ്രസന്നരാജൻ (കേരള കവിതയിലെ കലിയും ചിരിയും)
1994 - ആഷാമേനോൻ (ജീവന്റെ കൈയൊപ്പ്)
1995 - ഇ.വി.രാമകൃഷ്ണൻ (അക്ഷരവും ആധുനികതയും)
1996 - ഡി.ബെഞ്ചമിൻ (നോവൽ സാഹിത്യ പഠനങ്ങൾ)
1997 - പി.കെ.രാജശേഖരൻ (പിതൃഘടികാരം)
1998 - കെ.പി.അപ്പൻ (ഉത്തരാധുനികത വർത്തമാനവും വംശാവലിയും)
1999 - വി.അരവിന്ദാക്ഷൻ (സാഹിത്യം സംസ്കാരം സമൂഹം)
2000 - സി.രാജേന്ദ്രൻ (പാഠവും പൊരുളും)
2001 - എം.തോമസ് മാത്യൂ (ആത്മാവിന്റെ മുറിവുകൾ)
2002 - ജി.മധുസൂദനൻ (കഥയും പരിസ്ഥിതിയും)
2003 - കെ.സി.നാരായണൻ (മലയാളിയുടെ രാത്രികൾ)
2004 - കെ.പി.ശങ്കരൻ (അനുശീലനം)
2005 - വി.സി.ശ്രീജൻ (പ്രതിവാദങ്ങൾ)
2006 - ഇ.പി.രാജഗോപാലൻ (കവിതയുടെ ഗ്രാമങ്ങൾ)
2007 - കെ.പി.മോഹനൻ (ഇടശ്ശേരിക്കവിത - ശില്പവിചാരം)
2008 - വി.രാജകൃഷ്ണൻ (മറുതിര കാത്തുനിന്നപ്പോൾ)
2009 - കെ.എസ്.രവികുമാർ (ആഖ്യാനത്തിന്റെ അടരുകൾ)
2010 - എം.ആർ.ചന്ദ്രശേഖരൻ (മലയാളനോവൽ ഇന്നും ഇന്നലെയും)
2011 - ബി.രാജീവൻ (വാക്കുകളും വസ്തുക്കളും)
2012 - എൻ.കെ.രവീന്ദ്രൻ (പെണ്ണെഴുതുന്ന ജീവിതം)
2013 - സുനിൽ പി. ഇളയിടം (അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ)
2014 - എം.ഗംഗാധരൻ (ഉണർവിന്റെ ലഹരിയിലേക്ക്)
2015 - സി.ആർ.പരമേശ്വരൻ (വംശചിഹ്നങ്ങൾ)
2016 - എസ്.സുധീഷ് (ആശാൻ കവിത-സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപം)
2017 - കൽപറ്റ നാരായണൻ (കവിതയുടെ ജീവചരിത്രം)

അഭിപ്രായങ്ങള്‍