രാഘവ വാരിയരുടെയും പാവതി വാരസ്യാരുടെയും മകനായി പാലക്കാട് ചെർപ്പുളശ്ശേരിക്കടുത്തുള്ള നെല്ലായയിൽ 1932 ജനുവരി 30ന് ജനിച്ചു. കാല്പനികതയുടെ ഇളംവെയിൽ പരന്ന ഇദ്ദേഹത്തിന്റെ കവിതകളിൽ മണ്ണും വിണ്ണും വിസ്തൃതമായി ശോഭിച്ചു. 1995 ജൂൺ 21ന് മരണമടഞ്ഞു. മരണത്തിന് മുൻപുള്ള എട്ട് കൊല്ലക്കാലം കാഴ്ചയില്ലാതെ ജീവിക്കേണ്ടി വന്നു ഇദ്ദേഹത്തിന്.
കൃതികൾ
- പുലാക്കാട്ട് രവീന്ദ്രന്റെ കൃതികൾ
- നക്ഷത്രപരാഗം
- പ്രവാസം
- സ്വക്ഷേത്രം
- ഗരുഡധ്വനി
- വായില്ലാക്കുന്നിലപ്പൻ
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1990)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ