ബാലചന്ദ്രന്‍ വടക്കേടത്ത്

കടപ്പാട് :  ഫോട്ടോകണ്ണന്‍, മലയാളം വിക്കിപീഡിയ
തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ എഴുത്തുകാരനായ രാമചന്ദ്രന്‍ വടക്കേടത്തിന്റെ മകനായി 1955ന് ജനിച്ചു.കേരളത്തിലെ ഒരു സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരുനുമാണ് ബാലചന്ദ്രന്‍ വടക്കേടത്ത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ ആരോഗ്യ വകുപ്പില്‍ ജോലിചെയ്യുന്നു. ഭാര്യ സതിയും, മകന്‍ കൃഷ്ണചന്ദ്രനുമാണ്.

കൃതികള്‍
* വാക്കിന്റെ സൗന്ദര്യ ശാസ്ത്രം
* വായനയുടെ ഉപനിഷത്ത്
* രമണന്‍ എങ്ങനെ വായിക്കരുത്
* അര്‍ത്ഥങ്ങളുടെ കലഹം
* ആനന്ദമീമാംസ
* അത്തരസംവേദന
* നിഷേധത്തിന്റെ കല
* മരണവും സൗന്ദര്യവും
* ഉത്തരസംവേദന

പുരസ്കാരങ്ങള്‍
* കുറ്റിപ്പുഴ അവാര്‍ഡ്
* ഫാദര്‍ വടക്കന്‍ അവാര്‍ഡ്
*കാവ്യമണ്ഡലം അവാര്‍ഡ്

കടപ്പാട്
വിക്കിപീഡിയ
പുഴ ബുക്ക്സ്

അഭിപ്രായങ്ങള്‍