വെള്ളിത്തുരുത്തി താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന വി.ടി.ഭട്ടതിരിപ്പാട് 1896 മാര്‍ച്ച് 26ന് അങ്കമാലി കിടങ്ങൂരില്‍ കൈപ്പിള്ളി മനയില്‍ ജനിച്ചു. സാമൂഹിക പരിഷ്കര്‍ത്താവ്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധന്‍. ഇദ്ദേഹം മുതുകുര്‍ശിമനയില്‍ വേദം അഭ്യസിച്ചു. വേദപഠനത്തിനു ശേഷം ഇദ്ദേഹം മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനായി. 1923ല്‍ അദ്ദേഹം യോഗക്ഷേമം കമ്പനിയില്‍ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു.
കൃതികൾ
* അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് (1929-നാടകം)
* കരിഞ്ചന്ത(നാടകം)
* രജനീരംഗം(കഥ)
* പോംവഴി(കഥ)
* തെരഞ്ഞെടുത്ത കഥകള്‍(കഥാ സമാഹാരം)
* സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു(ഉപന്യാസം)
* വെടിവട്ടം(ഉപന്യാസം)
* കാലത്തിന്റെ സാക്ഷി(ഉപന്യാസം)
* എന്റെ മണ്ണ്(ഉപന്യാസം)
* കണ്ണീരും കിനാവും
* കര്‍മ്മവിപാകം
* ജീവിതസ്മരണകള്‍
* വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍
പുരസ്കാരങ്ങൾ
* കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കൃതികൾ
* അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് (1929-നാടകം)
* കരിഞ്ചന്ത(നാടകം)
* രജനീരംഗം(കഥ)
* പോംവഴി(കഥ)
* തെരഞ്ഞെടുത്ത കഥകള്‍(കഥാ സമാഹാരം)
* സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു(ഉപന്യാസം)
* വെടിവട്ടം(ഉപന്യാസം)
* കാലത്തിന്റെ സാക്ഷി(ഉപന്യാസം)
* എന്റെ മണ്ണ്(ഉപന്യാസം)
* കണ്ണീരും കിനാവും
* കര്‍മ്മവിപാകം
* ജീവിതസ്മരണകള്‍
* വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍
പുരസ്കാരങ്ങൾ
* കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ