1958 - എൻ.കൃഷ്ണപിള്ള (അഴിമുഖത്തേക്ക്)
1959 - തോപ്പിൽ ഭാസി (മുടിയനായ പുത്രൻ)
1960 - തോപ്പിൽ ഭാസി (പുതിയ ആകാശം പുതിയ ഭൂമി)
1961 - എൻ.പി.ചെല്ലപ്പൻ നായർ (ഇബിലീസുകളുടെ നാട്ടിൽ)
1962 - സി.എൻ.ശ്രീകണ്ഠൻ നായർ (കാഞ്ചനസീത)
1963 - എസ്.എൽ.പുരം സദാനന്ദൻ ( കാക്കപ്പൊന്ന്)
1964 - ജി.ശങ്കരപ്പിള്ള (റയിൽപ്പാളങ്ങൾ)
1965 - കെ.ടി.മുഹമ്മദ് (കാഫർ)
1966 - എൻ.എൻ.പിള്ള (പ്രേതലോകം)
1967 - കൈനിക്കര പത്മനാഭപിള്ള (സ്വാതി തിരുന്നാൾ)
1968 - പി.കെ.വീരരാഘവൻ (പുലിവാൽ)
1969 - പി.ഗംഗാധരൻ (യു.ഡി.ക്ലാർക്ക്)
1970 - കൈനിക്കര കുമാരപ്പിള്ള (മാതൃകാമനുഷ്യൻ)
1971 - പി.ആർ.ചന്ദ്രൻ (അഹല്യ)
1972 - ഓംചേരി എൻ.എൻ.പിള്ള (പ്രളയം)
1973 - പി.വി.കുര്യാക്കോസ് (കുപ്പിക്കല്ലുകൾ)
1974 - അസീസ് (ചാവേർപ്പട)
1975 - കാവാലം നാരായണപ്പണിക്കർ (നാടകചക്രം)
1976 - കെ.എസ്.നമ്പൂതരി (സമസ്യ)
1977 - സുരാസു (വിശ്വരൂപം)
1978 - സി.എൽ.ജോസ് (ജ്വലനം)
1979 - ടി.എൻ.ഗോപിനാഥൻ നായർ (സാക്ഷി)
1980 - വൈക്കം ചന്ദ്രശേഖരൻ നായർ (ജാതൂഗൃഹം)
1981 - ടി.എം.അബ്രഹാം (പെരുന്തച്ചൻ)
1982 - എം.ടി.വാസുദേവൻ നായർ (ഗോപുരനടയിൽ)
1983 - വയലാ വാസുദേവൻ പിള്ള (അഗ്നി)
1984 - കടവൂർ ജി.ചന്ദ്രൻപിള്ള (നികുംഭില)
1985 - ആർ.നരേന്ദ്രപ്രസാദ് (സൗപർണിക)
1986 - ടി.പി.സുകുമാരൻ (ദക്ഷിണായനം)
1987 - സി.പി.രാജശേഖരൻ (മൂന്നു വയസ്സന്മാർ)
1988 - എൻ.പ്രഭാകരൻ (പുലിജന്മം)
1989 - പി.ബാലചന്ദ്രൻ (പാവം ഉസ്മാൻ)
1990 - പിരപ്പൻകോട് മുരളി (സ്വാതിതിരുനാൾ)
1991 - വാസു പ്രദീപ് (അഭിമതം)
1992 - പി.എം.ആന്റണി (മണ്ടേലയ്ക്ക് സ്നേഹപൂർവ്വം വിന്നി)
1993 - എ.എൻ.ഗണേഷ് (മൗനം നിമിത്തം)
1994 - പറവൂർ ജോർജ് (നരഭോജികൾ
1995 - മുല്ലനേഴി (സമതലം)
1996- ജോയ് മാത്യൂ (മദ്ധ്യധരണ്യാഴി)
1997 - ഇബ്രാഹിം വെങ്ങര (രാജസഭ)
1998 - സച്ചിദാനന്ദൻ (ഗാന്ധി)
1999 -എൻ.ശശിധരൻ (വാണിഭം)
2000 - കരിവെള്ളൂർ മുരളി (ചെഗുവേര)
2001 - സതീഷ് കെ. സതീഷ് (പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും)
2002 - ശ്രീമൂലനഗരം മോഹൻ (അമരാവതി സബ്ട്രഷറി)
2003 - തുപ്പേട്ടൻ (വന്നന്ത്യേ കാണാം)
2004 - ശ്രീജനാർദ്ദനൻ (വിരൽപ്പാട്)
2005 - ശ്രീജ കെ.വി (ഓരോരോ കാലത്തിലും)
2006 - സി.ഗോപൻ (സദൃശവാക്യങ്ങൾ)
2007 - ഫ്രാൻസിസ് ടി. മാവേലിക്കര (ദ്രാവിഡവൃത്തം)
2008 - ജയപ്രകാശ് കുളൂർ (പതിനെട്ടു നാടകങ്ങൾ)
2009 - കെ.എം.രാഘവൻ നമ്പ്യൂർ (സ്വാതന്ത്ര്യം തന്നെ ജീവിതം)
2010 - എ.ശാന്തകുമാർ (മരം പെയ്യുന്നു)
2011 - ബാലസുബ്രമഹ്മണ്യൻ (ചൊല്ലിയാട്ടം)
2012 - എം.എൻ.വിനയകുമാർ (മറിമാൻ കണ്ണിൽ)
2013 - റഫീഖ് മംഗലശ്ശേരി (ജിന്ന് കൃസ്ണൻ)
2014 - വി.കെ.പ്രഭാകരൻ (ഏറ്റേറ്റ് മലയാളൻ)
2015 - ജിനോ ജോസഫ് (മത്തി)
2016 - സാംകൂട്ടി പട്ടംകറി (ലല്ല)
2017 - എസ്.വി.വേണുഗോപൻ നായർ (സ്വദേശാഭിമാനി)
2018 - രാജ്മോഹൻ നീലേശ്വരം (ചൂട്ടും കൂറ്റം)
2019 - സജിത മഠത്തിൽ ( അരങ്ങിലെ മഝ്യഗന്ധികൾ)
2020 - ശ്രീജിത്ത് പൊയിൽക്കാവ് (ദ്വയം)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ