കേരള സാഹിത്യ അക്കാദമി പുരസ്കാരം - വൈജ്ഞാനികസാഹിത്യം

വർഷം കൃതി ഗ്രന്ഥകാരൻ
1989 കേരളം - മണ്ണും മനുഷ്യനും തോമസ് ഐസക്ക്
1990 സ്വാതന്ത്ര്യസമരം എം.എൻ.സത്യാർത്ഥി
1991 കേരളീയത - ചരിത്രമാനങ്ങൾ എം.ആർ.രാഘവവാഹിയർ
1992 കേരളത്തിലെ നാടൻ കലകൾ എ.കെ.നമ്പ്യൂർ
1993 ദർശനത്തിന്റെ പൂക്കൾ പൗലോസ് മാർ ഗ്രിഗോറിയസ്
1994 ജൈവമനുഷ്യൻ ആനന്ദ്
1995 ഗാന്ധിയുടെ ജീവിതദർശനം കെ.അരവിന്ദാക്ഷൻ
1996 പടേനി കടമ്മനിട്ട വാസുദേവൻ പിള്ള
1997 കേരളത്തിലെ ചുവർചിത്രങ്ങൾ എം.ജി.ശശിഭൂഷൻ
1998 എ.എൻ.നമ്പൂതിരി പരിണാമത്തിന്റെ പരിണാമം
1999 ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും കെ.എം.ഗോവി
2000 വേദശബ്ദരത്നാകരം ഡി.ബാബുപോൾ
2001 ദേവസ്പന്ദനം എം.വി.ദേവൻ
2002 ചിത്രകല ഒരു സമഗ്രപഠനം ആർ.രവീന്ദ്രനാഥ്
2003 മലയാള സംഗീതനാടക ചരിത്രം കെ.ശ്രീകുമാർ
2004 ഡി.എൻ.എ. വഴി ജീവാത്മാവിലേക്ക് സി.എ.നൈനാൻ
2005 മരുമക്കത്തായം കെ.ടി.രവിവർമ്മ
2006 കൺവഴികൾ കാഴ്ചവട്ടങ്ങൾ സുനിൽ പി. ഇളയിടം
2007 കേരള സാംസ്കാരികചരിത്ര നിഘണ്ടു എസ്.കെ.വസന്തൻ
2008 സ്വത്വരാഷ്ട്രീയം പി.കെ.പോക്കർ
2009 സ്ഥലം കാലം കല വിജയകുമാർ മേനോൻ
2010 കുഞ്ഞു കണങ്ങൾക്ക് വസന്തം ഡോ.ടി.പ്രദീപ്
2011 ഈണവും താളവും എൽ.എസ്.രാജഗോപാലൻ
2012 സാംസ്കാരിക മുദ്രകൾ നടുവട്ടം ഗോപാലകൃഷ്ണൻ
2013 സംസ്മൃതി കെ.രാജശേഖരൻ
2014 പരിസ്ഥിതിപഠനത്തിന് ഒരാമുഖം എ.അച്യുതൻ
2015 പ്രകൃതിയും മനുഷ്യനും കെ.എൻ.ഗണേശ്
2016 ചവിട്ടുനാടക വിജ്ഞാനകോശം ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ
2017 നദീവിജ്ഞാനം എൻ.ജെ.കെ.നായർ
2018 പദാർത്ഥം മുതൽ ദൈവകണംവരെ ഡോ.കെ.ബാബുജോസഫ്
2019 ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം ആർ.വി.ജി.മേനോൻ
2020 മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം ഡോ.ടി.കെ.ആനന്ദി
2021 കാലാവസ്ഥാ വ്യതിയാനവും കേരളവും - സൂചനകളും കാരണങ്ങളും ഡോ.ഗോപകുമാർ

അഭിപ്രായങ്ങള്‍