കേരള സാഹിത്യ അക്കാദമി പുരസ്കാരം - ഹാസസാഹിത്യം

വർഷം കൃതി ഗ്രന്ഥകാരൻ
1992 സ്കൂൾ ഡയറി അക്ബർ കക്കാട്ടിൽ
1993 ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് ഒ.പി.ജോസഫ്
1994 ഇരുകാലിമൂട്ടകൾ സി.പി.നായർ
1995 കിഞ്ചനവർത്തമാനം ചെമ്മനം ചാക്കോ
1996 വായിൽ വന്നത് കോതയ്ക്ക് പാട്ട് സുകുമാർ
1997 - -
1998 നാനാവിധം കെ.നാരായണൻ നായർ
1999 അമ്പട ഞാനേ പി.സുബ്ബയ്യാപിള്ള
2000 കലികോലം കൃഷ്ണ പൂജപ്പുര
2001 പടച്ചോനിക്ക് സലാം കോഴിക്കോടൻ
2002 നഥിങ് ഓഫീഷ്യൽ ജിജി തോസൺ
2003 സ്നേഹപൂർവ്വം പനച്ചി ജോസ് പനച്ചിപ്പുറം
2004 കളക്ടർ കഥയെഴുതുകയാണ് പി.സി.സനൽകുമാർ
2005 19, കനാൽ റോഡ് ശ്രീബാല കെ.മേനോൻ
2006 വികടവാണി നന്ദകിഷോർ
2007 - -
2008 കറിയാച്ചന്റെ ലോകം കെ.എൽ.മോഹനവർമ്മ
2009 റൊണാൾഡ് റീഗനും ബാലൻ മാഷും മാർഷെൽ
2010 ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ സി.ആർ.ഓമനക്കുട്ടൻ
2011 കളിയും കാര്യവും ലളിതാംബിക
2012 ഒരു നാനോ കിനാവ് പി.ടി.ഹമീദ്
2013 മലയാളപ്പെരുമ ഡോ.പി.സേതുനാഥൻ
2014 മഴപെയ്തു തോരുമ്പോൾ ടി.ജി.വിജയകുമാർ
2015 വെടിവട്ടം ഡോ.എസ്.ഡി.പി.നമ്പൂതിരി
2016 ചില നാട്ടുകാര്യങ്ങൾ മുരളി തുമ്മാരക്കുടി
2017 എഴുത്തനുകരണം അനുരണനങ്ങളും ചൊവ്വല്ലൂർ കൃഷ്ണൻ കട്ടി
2018 ഹൂ ഈസ് അഫ്രെയിഡ് ഓഫ് വി.കെ.എൻ. വി.കെ.കെ.രമേഷ്
2019 ഈശ്വരൻ മാത്രം സാക്ഷി സത്യൻ അന്തിക്കാട്
2020 ഇരിങ്ങാലക്കുടക്കു ചുറ്റും ഇന്നസെന്റ്
2021 അ ഫോർ അന്നമ്മ ആർ പാലി

അഭിപ്രായങ്ങള്‍